അറുപത്തിയൊമ്പതാം സ്വാതന്ത്യദിന ആഘോഷത്തിനു മുന്നോടിയായി കീര്‍ത്തിചക്ര, ശൗര്യചക്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

രാജ്യം 69ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു മുന്നോടിയായി രണ്ടു പേര്‍ക്ക് കീര്‍ത്തിചക്രയും 10 പേര്‍ക്ക് ശൗര്യചക്രയുമടക്കം സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലഫ്.കേണല്‍ സന്‍ജെന്‍ ബാം, സുബേദാര്‍ രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കീര്‍ത്തിചക്ര.
കായിക മേഖലയില്‍ അഞ്ചു പരിശീലകര്‍ക്ക് ദ്രോണാചാര്യ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി പരിശീലകര്‍ക്ക് ഇത്തവണ പുരസ്‌കാരമില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























