Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൗതുകത്തോടെ പ്രവാസലോകം... നരേന്ദ്രമോഡിക്ക് പരവതാനി വിരിക്കുന്നത് പാകിസ്ഥാനികള്‍; അമ്പതോളം പാക്കിസ്ഥാനികളാണ് പരവതാനി വിരിക്കുന്നത്

15 AUGUST 2015 08:47 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പരവതാനി വിരിക്കുന്നത് പാക്കിസ്ഥാനികള്‍. ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ പാര്‍ട്‌സ് സിറ്റിയിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് പരവതാനി വിരിക്കുന്നത്. അമ്പതോളം പാക്കിസ്ഥാനികളാണ് ഈ ജോലിയിലേര്‍പ്പെടുന്നത്. സ്‌റ്റേഡിയത്തിലെ പച്ചപ്പുല്ലിന് മുകളിലായാണ് കാര്‍പെറ്റ് വിരിക്കുന്നത്. ഈ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. ഇപ്പോള്‍ മിനുക്കു പണികള്‍ നടത്തിവരികയാണ്. യുഎഇ സന്ദര്‍ശനത്തിനായി ഞായറാഴ്ച യുഎഇ തലസ്ഥാനമായ അബുദാബിയിലെത്തുന്ന മോദി തിങ്കളാഴ്ച വൈകിട്ട് എട്ടരയ്ക്കാണ് ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുക. മോഡിയെ ഒരു നോക്ക് കാണാനും കേള്‍ക്കാനും അരലക്ഷത്തിലേറെ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയിലെത്തുന്നു എന്ന് മാത്രമേ ഇവരില്‍ ഭൂരിഭാഗം പാകിസ്ഥാന്‍ തൊഴിലാളികള്‍ക്കും അറിയുകയുള്ളൂ. വിശദാംശങ്ങള്‍ അറിയാവുന്നരാണെങ്കില്‍, തങ്ങളുടെ ദൈനംദിന ജോലി ചെയ്യുന്നു എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ. മോഡി അല്ല മറ്റാരാണെങ്കിലും ഞങ്ങള്‍ക്ക് ജോലി ചെയ്‌തേ പറ്റൂ എന്ന് അവര്‍ പറയുന്നു. ഭൂരിപക്ഷത്തോടെ വിജയിച്ച മോഡി സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നറിയാം. ഇന്ത്യക്കാരായ ഒട്ടേറെ നല്ല സുഹൃത്തുക്കളുമുണ്ട്. 
ചില വിഷയങ്ങളില്‍ ബിജെപി രാജ്യത്ത് വിഭാഗീയത കാണിക്കുന്നുണ്ടെങ്കിലും മോഡിയുടെ യുഎഇ സന്ദര്‍ശന കാര്യത്തില്‍ പ്രവാസി സമൂഹം അഭിപ്രായ ഭിന്നതകള്‍ മാറ്റിവയ്ക്കുന്നത് സന്തോഷകരം തന്നെയെന്നും അവര്‍ പറഞ്ഞു. 
ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള 35 കലാകാരന്മാര്‍ക്കു പുറമേ യുഎഇയില്‍ നിന്നുള്ളവരും പങ്കെടുക്കും. സമ്മേളനസ്ഥലത്തേക്ക് സമീപമുള്ള മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് ബസ് സൗകര്യം ഉണ്ടായിരിക്കും. 200 ബസുകള്‍ അങ്ങോട്ടുമിങ്ങോട്ടും സര്‍വീസ് നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (10 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (10 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (10 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (11 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (11 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (11 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (11 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (12 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (12 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (12 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (12 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (12 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends