രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു. രാവിലെ 10.50നായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ അര്‍മി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.
https://www.facebook.com/Malayalivartha
























