പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് തുടക്കമായി

സമ്മേളനത്തിന് എല്ലാ കക്ഷികളും പൂര്‍ണ സഹകരണം വാഗ്‌ദാനം ചെയ്‌തിട്ടുളളതായി, കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാര്‍ അറിയിച്ചു.
ലോക്‌പാല്‍ ബില്‍, നിയമനിര്‍മാണ സഭകളിലെ സ്‌ത്രീപ്രാതിനിധ്യം തുടങ്ങി 25 ബില്ലുകള്‍ പാസാക്കാനാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha

























