വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ട് ബിയര്‍ പാര്‍ലറുകളെ എതിര്‍ക്കുന്നില്ലെന്ന് സുപ്രീംകോടതി

ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ബിയര്‍ പാര്‍ലറുകള്‍ മദ്യനയത്തിന്റെ അന്തസത്ത തകര്‍ക്കുന്നു. ബാറുകളെ വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ട് ബിയര്‍ വൈന്‍ പാര്‍ലറുകളെ എതിര്‍ക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. മദ്യനയം അര്‍ദ്ധ മനസ്സോടെയുള്ള തീരുമാനമാണോയെന്നും കോടതി ചോദിച്ചു. ബാര്‍ കേസിലെ വാദത്തിനിടെയാണ് കോടതിയുടെ വിമര്‍ശനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























