വളര്‍ത്തുനായയുടെ ആക്രമണത്തില്‍ രാജ്താക്കറെയുടെ ഭാര്യ ശര്‍മിള താക്കെറെക്ക് ഗുരുതര പരിക്ക്

വളര്‍ത്തുനായയുടെ ആക്രമണത്തില്‍ എം.എന്‍.എസ് അദ്ധ്യക്ഷന്‍ രാജ്താക്കറെയുടെ ഭാര്യ ശര്‍മിള താക്കറെക്ക് ഗുരുതര പരിക്ക്. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ ശര്‍മിളയുടെ മുഖത്ത് 50ലേറെ തുന്നലുകളുണ്ട്്. ഇവരെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. ശര്‍മിളയുടെ മുഖത്തെ എല്ലുവരെയെത്തുന്ന ആഴത്തിലാണ് നായ കടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























