Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അശ്വനി ലൊഹാനി എയര്‍ ഇന്ത്യയുടെ പുതിയ മേധാവി

20 AUGUST 2015 04:09 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫീസര്‍ ഇനി എയര്‍ ഇന്ത്യയെ നയിക്കും. 1980 ബാച്ച് ഐ.ആര്‍.എസ് ഓഫീസര്‍ അശ്വനി ലൊഹാനിയായിരിക്കും പുതിയ എയര്‍ ഇന്ത്യ മേധാവി. നിലവില്‍ മധ്യപ്രദേശ് ടൂറിസം വികസന കോര്‍പറേഷന്‍ എം.ഡിയാണ് ലൊഹാനി. നിലവിലെ മേധാവി രോഹിത് നന്ദന്റെ കാലാവധി ഇന്ന് അവസാനിക്കവേയാണ് പുതിയ മേധാവിയുടെ നിയമനം. മൂന്നു വര്‍ഷം സര്‍വീസ് പിന്നിട്ട നന്ദനെ പുതിയ മേധാവിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു.

എന്നാല്‍ സെക്രട്ടറിയായി ഒരു മാസം കൂടി നന്ദന് സര്‍വീസ് നീട്ടി നല്‍കിയേക്കുമെന്നും ലൊഹാനി അടുത്ത മാസം മാത്രമേ ചുമതലയേല്‍ക്കുവെന്നും സൂചനയുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ കൂടിയാണ് ലൊഹാനി. ഇന്ത്യന്‍ സ്റ്റീം റെയില്‍വേ സൊസൈറ്റി സ്ഥാപക അംഗവും സി.ഐ.ഐ ടൂറിസം നാഷണല്‍ കൗണ്‍സില്‍ അംഗവുമാണ്.

ഇന്ത്യന്‍ മ്യൂസിയം അസോസിയേഷന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോളിംഗ് സ്‌റ്റോക്ക് എഞ്ചിനീയറിംഗ് എന്നിവയില്‍ ആജീവനാന്ത അംഗവുമാണ്. രണ്ട് പുസ്തകങ്ങളും ലൊഹാനി രചിച്ചിട്ടുണ്ട്. \'വിന്നിംഗ് അറ്റ് വര്‍ക്ക് എഗെയ്ന്‍സ്റ്റ് ഓള്‍ ഓഡ്‌സ്\', സ്‌മോക്കിംഗ് ബ്യൂട്ടീസ്\' എന്നിവ 2004 മാര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (30 minutes ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (3 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (3 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (3 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (3 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (3 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (3 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (4 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (5 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (5 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (5 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (7 hours ago)

Malayali Vartha Recommends