Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡിയ്ക്ക് മകളുണ്ടോ? മകളാണെന്ന അവകാശവാദവുമായി ബോളിവുഡ് നടി

16 SEPTEMBER 2015 01:03 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മകളുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ബോളിവുഡ് നടി അവാനി മോഡി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയത്. മോഡിയ്ക്ക് ഭാര്യ ഉണ്ടായിരുന്നു എന്നത് വസ്തുത. എന്നാല്‍, മോഡിയ്ക്ക് മകള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ആര് വിശ്വാസിക്കാന്‍. മോഡിയ്ക്ക് ഭാര്യ ഉണ്ടെന്ന് കാര്യം മോഡി തന്നെ തുറന്ന് പറഞ്ഞു. എന്നാല്‍ അവരെ വിവാഹത്തിന് അല്‍പനാളുകള്‍ക്കുശേഷം മോഡി അവരെ അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

മോഡിയുടെ മകളാണെന്ന് അവകാശവാദവുമായാണ് ബോളിവുഡ് നടിയും മോഡലുമായ അവാനി മോഡി വ്യക്തമാക്കുന്നത്. പരസ്യ മോഡലുകളുടെ കഥപറയുന്ന കലണ്ടര്‍ ഗേള്‍സ് എന്ന സിനിമയിലെ പ്രധാന നടിയായ ഗുജറാത്തി മോഡല്‍ അവാനി മോഡിയാണ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്. നവഭാരത് ടൈംസിനു നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഗുജറാത്തില്‍ നിന്നുള്ള നടി, പേരിന്റെ ഒടുവില്‍ മോഡി, ഇവയൊക്കെ കാണുമ്പോള്‍ ആരെങ്കിലും മോഡിയുടെ ബന്ധുവാണെന്ന് സംശയിച്ചു പോവുക സാധാരണമാണ്. അങ്ങിനെ ആരെങ്കിലും ചോദിച്ചാല്‍ എന്തായിരിക്കും മറുപടി നല്‍കുക എന്ന ചോദ്യത്തിന് താന്‍ മോഡിയുടെ മകളാണെന്ന് മറുപടി പറയുമെന്ന് നടി പറഞ്ഞു. മോഡിയുടെ മകളാണെന്ന് പറയാനാണ് തനിക്കിഷ്ടം. അദ്ദേഹത്തെ കാണുമ്പോള്‍ ഒരു നല്ല പിതാവിന്റെ മുഖമാണ്. ഏതൊരു ഇന്ത്യന്‍ പെണ്‍കുട്ടിയേയും പോലെ മോഡിയുടെ മകളാണെന്ന് പറയാന്‍ തനിക്കും കഴിയുമെന്ന് അവാനി പറഞ്ഞു. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത കലണ്ടര്‍ ഗേള്‍സ് ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പേരില്‍ ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (6 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (18 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (35 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (48 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends