ഗോവിന്ദ് പന്‍സാരെ വധക്കേസ്: മുഖ്യപ്രതി അറസ്റ്റില്‍

സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെ വധക്കേസിലെ പ്രധാനപ്രതി മഹാരാഷ്ട്രയില്‍ അറസ്റ്റിലായി. കോടതിയില്‍ ഹാജരക്കിയ ഇയാളെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സമീര്‍ ഗെയ്ക്കവാദാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ ടോള്‍വിരുദ്ധപ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഗോവിന്ദ് പന്‍സാരെ. ഫെബ്രുവരിയിലാണ് പന്‍സാരെ കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























