തെരുവുനായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി

തെരുവുനായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി. 2006ല്‍ ഹൈക്കോടതി നായ്ക്കളെ കൊല്ലാമെന്ന അനുമതി നല്‍കിയത് ചോദ്യം ചെയ്ത് മൃഗസംരക്ഷണ വകുപ്പ് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.യാതൊരു അനുകമ്പയുമില്ലാതെയുമാണ് തെരുവുപട്ടികളെ കൊല്ലുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് കോടതിയില്‍ വാദിച്ചു. തെരുവുപട്ടികള്‍ സംസ്ഥാനത്ത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ എതിര്‍വാദം ഉന്നയിച്ചു. തെരുവുനായ്ക്കള്‍ സമൂഹത്തിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉന്‍മൂലനം തന്നെയാണ് നല്ലതെന്നാണ് കോടതിയുടെ നീരീക്ഷണം. ഇത് പൊതുജനത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























