ഇ.ശ്രീധരന്‍ യുഎന്നിലേക്ക്, യുഎന്നിന്റെ സുസ്ഥിര ഗതാഗത വികസന ഉപദേശ സമിതിയിലേക്കാണു ശ്രീധരന്‍ എത്തുന്നത്

ഡിഎംആര്‍സി മുഖ്യ ഉപദേശകനായ ഇ.ശ്രീധരന്‍ ഐക്യരാഷ്ട്ര സഭ ഉപദേശ സമിതിയിലേക്ക്. യുഎന്നിന്റെ സുസ്ഥിര ഗതാഗത വികസന ഉപദേശ സമിതിയിലേക്കാണു ശ്രീധരന്‍ എത്തുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണു ശ്രീധരനെ നിയമിച്ചത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























