ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുുപോയ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

ഇറാക്കില്‍ നിന്ന് ഒരു വര്‍ഷംമുമ്പ് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ജീവനോടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് അറിയിച്ചു. ഇന്ത്യക്കാര്‍ സുരക്ഷിതിരാണെന്നും സുഷമ സ്വരാജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് മൊസൂളില്‍ നിന്ന് ഇന്ത്യക്കാരെ ഐഎസ് തട്ടിക്കൊണ്ടുപോയത്. സര്‍ക്കാര്‍ ബന്ദികളുടെ മോചനത്തിന് ആത്മാര്‍ഥമായ ശ്രമം നടത്തുന്നുണ്ടെന്നും സുഷമ ബന്ധുക്കളെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























