Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പട്ടേല്‍ സമര നായകന്‍ ഹാര്‍ദിക് പട്ടേല്‍ അറസ്റ്റില്‍

19 SEPTEMBER 2015 12:00 PM IST
മലയാളി വാര്‍ത്ത.

പിന്നാക്ക വിഭാഗ(ഒ.ബി.സി)സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ നടത്തുന്ന സമരത്തിന് നേതൃത്വം കൊടുക്കുന്ന പത്തീധര്‍ അര്‍ക്ഷന്‍ ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തു. ദണ്ഡിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് റിവേഴ്‌സ് ദണ്ഡി മാര്‍ച്ച് എന്ന പേരില്‍ മാര്‍ച്ച് നടത്താനൊരുങ്ങിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഹാര്‍ദികിനൊപ്പം മറ്റ് 50 പേരും അറസ്റ്റിലായിട്ടുണ്ട്. റാലിക്ക് അനുമതിയില്ലാത്തതിനാലാണ് അറസ്‌റ്റെന്ന് പോലീസ് അറിയിച്ചു. പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് റിവേഴ്‌സ് ദണ്ഡി മാര്‍ച്ചിന് പട്ടേല്‍ സമുദായം ആഹ്വാനം ചെയ്തത്. \'റിവേഴ്‌സ് ദണ്ഡി മാര്‍ച്ചി\'ന് ജില്ലാ കളക്ടര്‍ രമ്യമോഹന്‍ അനുമതി നിഷേധിച്ചിരുന്നു. ദണ്ഡിയില്‍ നിന്ന് അഹമ്മദാബാദിലെ സബര്‍മതി ആശ്രമംവരെയുള്ള 300 കിലോമീറ്റര്‍ ദൂരം പദയാത്ര നടത്താനുള്ള നീക്കമാണ് ഗുജറാത്ത് സര്‍ക്കാറിന്റെ നിര്‍ദേശാനുസരണം തടഞ്ഞത്. കലാപത്തിനും പത്തുപേരുടെ മരണത്തിനും ഇടവരുത്തിയ സംവരണ പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടമായാണ് പദയാത്ര നടത്താനിരുന്നത്. ഇതും അക്രമത്തില്‍ കലാശിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം. വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം ആവശ്യപ്പെട്ട് പത്തീധര്‍ അര്‍ക്ഷന്‍ ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തില്‍ പട്ടേല്‍ സമുദായം ഗുജറാത്തില്‍ സമരത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (12 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (27 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (39 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (56 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

Malayali Vartha Recommends