Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക്കിസ്ഥാന്‍ എങ്ങനെ ശ്രമിച്ചാലും കാശ്മീര്‍ പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് ഫറൂഖ് അബ്ദുള്ള

19 SEPTEMBER 2015 01:33 PM IST
മലയാളി വാര്‍ത്ത.

കാശ്മീര്‍ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമാകില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഫറൂഖ് അബ്ദുള്ള. ഇന്ത്യയേയും പാകിസ്ഥാനേയും സംബന്ധിച്ച് കാശ്മീര്‍ വളരെ പ്രധാന അജണ്ടയാണെന്ന് പറഞ്ഞ അദ്ദേഹം മുന്നോട്ട് നീങ്ങാനുള്ള മികച്ച മാര്‍ഗം ചര്‍ച്ചകളാണെന്ന് വ്യക്തമാക്കി. മുന്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് തലവന്‍ എ.എസ് ദുലത്തിനൊപ്പം ജമ്മു കാശ്മീരിനെപ്പറ്റി ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

\'ഫറൂഖ് അബ്ദുള്ള ജീവിച്ചിരുന്നാലും മരിച്ചാലും സത്യമിതാണ്. കാശ്മീര്‍ ഒരിക്കലും പാകിസ്ഥാന് ലഭിക്കില്ല. അവര്‍ ആകാശത്തിന് മുകളില്‍ കയറി നിന്ന് ശ്രമിച്ചാലും അത് കിട്ടില്ല. ഇനി വരാനിരിക്കുന്ന നിരവധി നൂറ്റാണ്ടുകളിലും അതൊരിക്കലും സംഭവിക്കില്ല. അതിനാല്‍ യാതൊന്നും നേടാനാകാത്ത ഒന്നിനായി എന്തിനാണ് ഇത്രയും പ്രശ്‌നമുണ്ടാക്കുന്നത്. എന്ത് കൊണ്ടാണ് ഇരു വശത്തും മരിക്കുന്നത് മുസ്ലീങ്ങളാണെന്ന് അവര്‍ മനസിലാക്കാത്തത്.

അവര്‍ ഇവിടെ ബോംബ് ചെയ്യുന്നു, നമ്മള്‍ തിരികെയും. അവിടെ മരിക്കുന്നത് നിഷ്‌കളങ്കരായ ജനങ്ങളാണ്. യുദ്ധമുണ്ടാകുമെന്ന ഭീഷണിയോ ആറ്റം ബോംബിന്റേയോ അണുആയുധത്തിന്റേയോ ഉപയോഗമോപ്രശ്‌നം പരിഹരിക്കില്ല. ഒരു തീരുമാനത്തിലെത്താനായി നാം വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. പാകിസ്ഥാനിലും ഇന്ത്യയിലും ഒരേ പോലെ തോക്കുകളും, ഹെലികോപ്ടറുകളും സൈനിക ഉപകരണങ്ങളും വില്‍ക്കുന്ന അമേരിക്ക നമ്മളെ സഹായിക്കില്ല. നമ്മള്‍ പരസ്പരം കൊന്നൊടുമ്പോള്‍ അവര്‍ പണം നേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (13 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (28 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (40 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (57 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

Malayali Vartha Recommends