ഡല്‍ഹിയില്‍ വീട്ടമ്മയും രണ്ടു മക്കളും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഡല്‍ഹിയില്‍ യുവതിയെയും കുട്ടികളെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാഗുബിര്‍ നഗറിലാണ് സംഭവം. ഷംബ്‌നം എന്ന യുവതിയും ഇവരുടെ മകന്‍ ഇംമ്രാന്‍ (8) മകള്‍ ഖുശി (6) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂവരുടെയും കഴുത്തില്‍ മുറിവേറ്റിട്ടുണ്ട്്. യുവതിയുടെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. തിങ്കളാഴ്ച രാവിലെ 5.30 ന് യുവതിയുടെ ഭര്‍ത്താവ് ജയ്പുരില്‍ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























