Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിനെതിരെയുള്ള കേസില്‍ സാക്ഷികളെ ആക്രമിച്ചവര്‍ അറസ്റ്റില്‍

21 SEPTEMBER 2015 01:37 PM IST
മലയാളി വാര്‍ത്ത.

ബലാത്സംഗക്കേസില്‍ ജയിലില്‍കഴിയുന്ന ആശാറാം ബാപ്പുവിനെതിരെയുള്ള കേസില്‍ സാക്ഷികളെ ആക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അഹമ്മദാബാദില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല. 

അതിനെതിരെ ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ നാരായണിന്റെ ഭാര്യ ജാന്‍കി പരാതി നല്‍കി. ഇരുവരും മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ഖജ്‌റാണ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലെ ആരോപണം.
1997 മെയ് 22ന് നാരായണിനെ വിവാഹം കഴിച്ച ജാന്‍കി (38) ഇപ്പോള്‍ ഭര്‍ത്താവില്‍നിന്ന് അകന്നുകഴിയുകയാണ്. ഗാര്‍ഹികപീഡനത്തിനും ജീവനാംശം തേടിയും നല്‍കിയിട്ടുള്ള പരാതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ തന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ജാന്‍കി പറയുന്നു. അതിനാല്‍ കുടുംബത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
തന്നെ വിവാഹം കഴിച്ചശേഷം മറ്റുസ്ത്രീകളുമായി നാരായണ്‍ ബന്ധം പുലര്‍ത്തി. അത് മാനസികപീഡനമുണ്ടാക്കി. നാരായണിന്റെ മതചര്യകള്‍ പുറംപൂച്ചുമാത്രമാണ്. ശിഷ്യയെ ഗര്‍ഭിണിയാക്കിയയാളാണ്. ഭോപ്പാലിലെ വലിയ വിലവരുന്ന വസ്തു എഴുതി നല്‍കാന്‍ ആശാറാം ബാപ്പു തന്റെ അച്ഛന്റെമേല്‍ സമ്മര്‍ദം ചെലുത്തി എന്നിങ്ങനെയാണ് ജാന്‍കിയുടെ ആരോപണങ്ങള്‍. 

ബലാത്സംഗം ഉള്‍പ്പെടെ വിവിധകേസുകളില്‍ പ്രതിയായി സൂറത്ത് ജയിലില്‍ കഴിയുകയാണ് നാരായണ്‍. ആശ്രമത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ ജോധ്പുര്‍ ജയിലിലാണ് ആശാറാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (13 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (28 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (40 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (57 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

Malayali Vartha Recommends