കൊല്‍ത്തയിലെ ഫാറ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയില്‍ ബോംബ് കണ്ടെത്തി

കൊല്‍ക്കത്തയിലെ ഹാറ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയില്‍ പെട്രോള്‍ ബോംബ് കണ്ടെത്തി. ഫലക്‌നാമ എക്‌സ്പ്രസിലാണ് ബോംബ് കണ്ടെത്തിയത്. തീവണ്ടിയില്‍ സിലണ്ടറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























