എസ്എന്‍ഡിപി വിഷയം പിബി ചര്‍ച്ചചെയ്യുമെന്ന് യെച്ചൂരി

എസ്എന്‍ഡിപി വിഷയമടക്കമുളളവ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുന്നത് സംസ്ഥാനഘടകത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരുവട്ടം ചര്‍ച്ച നടന്നതാണെന്നും യെച്ചൂരി പറഞ്ഞു. പുതിയ വിഷയങ്ങള്‍ ഉന്നയിച്ചാല്‍ പരിഗണിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ നടക്കുന്ന പിബി സമകാലിക രാഷ്ട്രീയസ്ഥിതിഗതികളും വിലയിരുത്തുമെന്നും യെച്ചൂരി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























