മേഘാലയയില്‍ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥന്‍ കോല്ലപ്പെട്ടു

മേഘാലയയില്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മേഘാലയയിലെ സൗത്ത് ഗാരോയില്‍ വെച്ചാണ് യുവ ഉദ്യോഗസ്ഥനെ കലാപകാരികള്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കിഡ്‌നാപ്പ് ചെയ്ത് വാഹനത്തില്‍ കയറ്റികൊണ്ടുപോയതിനുശേഷമാണ് കൊലപ്പെടുത്തിയത്. മേഘാലയയിലെ പുതിയ തീവ്രവാദഗ്രൂപ്പായ അസാക്കാണ് സംഭവത്തിന് പിന്നിലെന്ന് സഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























