കാഷ്മീരില്‍ സ്‌ഫോടനം: ആളപായമില്ല

ജമ്മു കാഷ്മീരിലെ സോപിയാനില്‍ സ്‌ഫോടനം. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് പങ്കെടുക്കേണ്ട ചടങ്ങ് നടക്കാനിരിക്കേയാണ് സോപിയാനില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കി. സ്‌ഫോടനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























