പോലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരു പൊലീസുകാരന്‍ മരിച്ചു

പോലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു പോലീസുകാരന്‍ മരിച്ചു. കൊല്ലം അയിരൂര്‍ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഐസുദ്ദീനാണ് മരിച്ചത്. തമിഴ്‌നാട്ടിലെ മധുരയില്‍ വച്ചാണ് അപകടമുണ്ടായത്. അയിരൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ചുപോയതായിരുന്നു സംഘം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























