ദീപാവലി പ്രമാണിച്ച് ചെന്നൈ - തിരുവനന്തപുരം റൂട്ടില്‍ രണ്ട് സ്‌പെഷല്‍ ട്രെയിന്‍

ദീപാവലി യാത്രാത്തിരക്കു പരിഗണിച്ചു ദക്ഷിണ റയില്‍വേ ചെന്നൈ- തിരുവനന്തപുരം റൂട്ടില്‍ രണ്ടു സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം - ചെന്നൈ സെന്‍ട്രല്‍ സുവിധ സ്‌പെഷല്‍ ട്രെയിന്‍ (00624) നവംബര്‍ 11നു വൈകിട്ട് ഏഴിനു തിരുവനന്തപുരത്തു നിന്നും ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ (06105) നവംബര്‍ 12നു വൈകിട്ട് 3.15നു ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടും. റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























