ജമ്മുകാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരിലെ ദോഡ ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ സ്ഥലം സൈന്യവും പോലീസും വളഞ്ഞിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് പൂഞ്ച് ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു. പൂഞ്ച് മെന്ദാറിലെ കൃഷ്ണഘാട്ടി സെക്ടറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























