അധ്യാപികയെ ഭീഷണിപ്പെടുത്തിയ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

അധ്യാപികയോട് വിവാഹാഭ്യര്‍ഥന നടത്തുകയും വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കുകയും ചെയ്ത സ്‌കൂള്‍ ഹെഡ്മാസ്റ്ററെ ഡിഇഒ സസ്‌പെന്‍ഡ് ചെയ്തു. സേലം നല്ലൂര്‍ പഞ്ചായത്തിലെ ഒരു സ്‌കൂളിലെ പ്രഥമാധ്യാപകനായ സത്യരാജിനെയാണ് തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. തന്റെ സ്‌കൂളിലെ അധ്യാപികയോടാണ് ഹെഡ്മാസ്റ്റര്‍ ഭീഷണി മുഴക്കി സസ്‌പെന്‍ഷനിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























