ജുഡീഷല്‍ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ജഡ്ജി നിയമനത്തിനുണ്ടായിരുന്ന കൊളീജിയം അവസാനിപ്പിച്ച ദേശീയ ജുഡീഷല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് സുപ്രധാന കേസില്‍ വിധി പറഞ്ഞത്.
ജഡ്ജിമാരുടെ നിയമനത്തിനു കൊളീജിയം സംവിധാനം തന്നെ തുടരും. കൊളീജിയം മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങള്‍ സുപ്രീം കോടതി വിപുലമായ ഭരണഘടന ബെഞ്ചിനു വിട്ടു. കൊളീജിയം സംവിധാനത്തിലെ വീഴ്ചകള്‍ പരിഹരിക്കാനാണിതെന്നും കോടതി ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























