Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

മോഡി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് സോണിയാ ഗാന്ധി, അന്തരീക്ഷം തകര്‍ക്കുന്ന സമീപനമാണ് മോഡിയുടേതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ

18 OCTOBER 2015 09:48 AM IST
മലയാളി വാര്‍ത്ത.

More Stories...

വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു....

മോഡി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബിഹാറില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയാണ് സോണിയ മോഡിക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന സമീപനമാണ് നരേന്ദ്ര മോഡി സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. ജനാധിപത്യ ആശയങ്ങളില്‍ നിന്നകന്ന് സ്വന്തം പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയാവുകയാണെന്നും സോണിയ പറഞ്ഞു.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് നിരപരാധികളെയും പണ്ഡിതരെയും കൊന്നൊടുക്കുകയാണ് സര്‍ക്കാര്‍. ബിജെപി രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ക്കുകയാണ്. എഴുത്തുകാര്‍ നേരിടുന്ന പ്രതിസന്ധി ജനാധിപത്യത്തിനുനേരെയുള്ള വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് ഭരണകാലത്തെ വിമര്‍ശിച്ച നരേന്ദ്ര മോഡിക്കുള്ള മറുപടിയും തന്റെ പ്രസംഗത്തിലൂടെ സോണിയ നല്‍കി. തന്റെ പാര്‍ട്ടി രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്തിയെന്നും അതിനാലാണ് മോഡിക്ക് പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.
അഭ്യൂഹം പരത്തി നിരപരാധികളെ കൊന്നൊടുക്കുകയാണു കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരിന്റെ അനുയായികള്‍. അഭിപ്രായസ്വാതന്ത്ര്യം വിലക്കി പണ്ഡിതരെ ആക്രമിക്കുന്നു. സാമൂഹികൈക്യത്തിന്റെ അടിത്തറ ഇല്ലാതാക്കാനാണ് ഇതിലൂടെയൊക്കെ ശ്രമിക്കുന്നത്. ഇത് ദുഃഖകരം മാത്രമല്ല, അപമാനകരവുമാണ്. കേട്ടുകേള്‍വികളുടെ പേരില്‍ ആളുകളെ ക്രൂരമായി കൊലപ്പെടുന്നത്തുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വെറുതെ കേള്‍ക്കുന്നതിനല്ല, അവ പരിഹരിക്കുന്നതിനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടത്. വര്‍ഗീയത വളര്‍ത്തിക്കൊണ്ട് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുകയാണ് ബിജെപിയെന്നും സോണിയ ഗാന്ധി ആരോപിച്ചു.
നിരവധി വാഗ്ദാനങ്ങളാണ് കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും മോഡി നല്‍കിയത്. എന്നാല്‍ ഈ വാഗ്ദാനങ്ങളെല്ലാം ലംഘിക്കുന്നതിനെയും സോണിയ വിമര്‍ശിച്ചു. അറുപതുകൊല്ലം കൊണ്ട് നേതാക്കളെ ബലികൊടുത്ത് പോലും കോണ്‍ഗ്രസ് രാജ്യത്തെ വികസനവഴിയിലെത്തിച്ചു. അല്ലാതെ എല്ലാം കഴിഞ്ഞ ഒന്നരക്കൊല്ലം കൊണ്ടുണ്ടായതല്ല. കോണ്‍ഗ്രസ് രാജ്യത്തുണ്ടാക്കിയ വികസനം കാണാനാകുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണെന്നും സോണിയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (4 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (9 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (12 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (16 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (27 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (28 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (34 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (40 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (45 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (51 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (1 hour ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (1 hour ago)

Malayali Vartha Recommends