ഡല്‍ഹിയില്‍ വന്‍ തീപിടിത്തം, നാന്നൂറോളം വീടുകള്‍ കത്തി നശിച്ചു

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം. മംഗോള്‍പുരിയിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്. 400 ഓളം വീടുകള്‍ കത്തി നശിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 28 ഓളം ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























