പശുക്കടത്ത്: ഉത്തര്‍പ്രദേശില്‍ 10 പേര്‍ അറസ്റ്റില്‍

പശുക്കടത്തിനു ശ്രമിച്ച 10 പേരെ ബിത്രി ചയിന്‍പുരില്‍വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ലക്‌നോ-ഡല്‍ഹി ഹൈവേയിലാണ് സംഘം അറസ്റ്റിലായത്. മൂന്നു ട്രക്കുകളിലായി കടത്താന്‍ ശ്രമിച്ച 53 പശുക്കളെ പോലീസ് കണ്ടുകെട്ടി. ഫയ്‌സാബാദില്‍ നിന്നും വാങ്ങിയ പശുക്കളെ റാംപുരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























