മലാലയെ സ്വഗാതം ചെയ്യുമെന്ന് എം.പി സഞ്ജയ് റൗത്ത്

മലാല യൂസഫ് ഇന്ത്യയിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ശിവസേന. ഇന്ത്യക്കെതിരായ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കസൂരിയെപ്പോലയല്ല മലാലയെന്ന് ശിവസേന എം.പി സഞ്ജയ് റൗത്ത് പറഞ്ഞു. പാക് നടി മഹിര ഖാനും നടന്‍ ഫവാദ് ഖാനും അഭിനയിച്ച ചിത്രങ്ങളുടെ മഹാരാഷ്ട്രയിലെ പ്രമോഷന്‍ പരിപാടികളില്‍ ഇവരെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























