അതിര്‍ത്തിയില്‍ വെടിവയ്പ്പ്: സൈന്യം തീവ്രവാദിയെ വധിച്ചു

ജമ്മു-കാഷ്മീരിലെ ബാരാമുള്ളയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. ബാരാമുള്ളയിലെ കുന്‍സര്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























