മേഘാലയയിലെ തുറയില്‍ നേരിയ ഭൂചലനം.... ഇന്ന് പുലര്‍ച്ചെ 3.46ന് ആണ് റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി

മേഘാലയയിലെ തുറയില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 3.46ന് ആണ് റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുറയില്‍ നിന്നു 37 കിലോമീറ്റര്‍ വടക്കുകിഴക്ക് മാറിയാണ് ചലനമുണ്ടായത്.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തില്ല.
"
https://www.facebook.com/Malayalivartha


























