തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു... യുവതി ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറിലിടിച്ച് പിഞ്ചു കുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്ക്

തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു... യുവതി ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറിലിടിച്ച് പിഞ്ചു കുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്ക്
ഒഡീഷയിലെ ബെര്‍ഹാംപുര്‍ സിറ്റിയില്‍ ഗാന്ധി നഗര്‍ സെവന്‍ത് സ്ട്രീറ്റിലാണ് അപകടമുണ്ടായത്. നായ്ക്കള്‍ കൂട്ടമായി ആക്രമിക്കാനായി വന്നതോടെ ഭയന്നുവിറച്ച യുവതിക്ക് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിച്ച് മറിയുകയുമായിരുന്നു.
സ്‌കൂട്ടര്‍ ഓടിച്ച യുവതിക്കും മുന്നില്‍ ഇരുന്ന കുട്ടിക്കും പിന്നിലിരുന്ന മറ്റൊരു സ്ത്രീക്കും പരിക്കേറ്റു.ഇടിയുടെ ആഘാതത്തില്‍ മൂവരും റോഡിലേക്ക് തെറിച്ചുവീണു.
"
https://www.facebook.com/Malayalivartha