മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അമിത് അഗര്‍വാള്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ). ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സ്ഥാനമേറ്റു

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ). ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സ്ഥാനമേറ്റ്
മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അമിത് അഗര്‍വാള്‍ .
ഛത്തീസ്ഗഡ് കേഡറിലെ 1993 ബാച്ച് ഉദ്യോഗസ്ഥനാണ് അമിത് അഗര്‍വാള്‍. മുന്‍ സിഇഒ ആയിരുന്ന സൗരഭ് ഗാര്‍ഗിനെ ഏപ്രിലില്‍ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് അമിത് അഗര്‍വാളിന്റെ നിയമനം. നേരത്തെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു.
ഇതിന് മുമ്പ് ധനമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha
























