കൊടും ക്രൂരത... ശ്രീരംഗപട്ടണം മരളഗളയില്‍ മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി

കൊടും ക്രൂരത... ശ്രീരംഗപട്ടണം മരളഗളയില്‍ മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി
ശ്രീരംഗപട്ടണം മരളഗളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം.
പി. ശ്രീകാന്ത്(42) ആണ് മക്കളായ ആദര്‍ശ് (നാല്), അമൂല്യ (മൂന്ന്)എന്നിവരെ കൊലപ്പെടുത്തിയത്. തടയാനായി ശ്രമിച്ച കുട്ടികളുടെ മാതാവ് ലക്ഷ്മിക്ക് പരിക്കേറ്റു.
സംഭവ ശേഷം ഒളിവില്‍ പോയ ശ്രീകാന്തിനെ പിടികൂടാന്‍ പൊലീസ് ശ്രമം തുടങ്ങി. കൊലപാതക കാരണം എന്തെന്ന് അറിയില്ല. മറളഗളയില്‍ തോട്ടം തൊഴിലാളിയാണ് കല്‍ബുറുഗി ജെവര്‍ഗി സ്വദേശിയായ ശ്രീകാന്ത്.
"
https://www.facebook.com/Malayalivartha