അമുല്‍ ഗേളിന്റെ സ്രഷ്ടാവ് സില്‍വസ്റ്റര്‍ ഡകുന്‍ഹ അന്തരിച്ചു...ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം, അമുലിന്റെ ജനപ്രീയ കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ സൃഷ്ടാവായിരുന്നു അദ്ദേഹം

അമുല്‍ ഗേളിന്റെ സ്രഷ്ടാവ് സില്‍വസ്റ്റര്‍ ഡകുന്‍ഹ അന്തരിച്ചു...ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം, അമുലിന്റെ ജനപ്രീയ കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ സൃഷ്ടാവായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. അമുലിന്റെ ജനപ്രീതി കൂട്ടാന്‍ പോള്‍ക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയും റോസ് കവിളുകളുമുള്ള 'അമുല്‍ ഗേള്‍' എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു.
ഈ ജനപ്രിയ ചിത്രത്തിന്റെ സൃഷ്ടാവായിരുന്നു സില്‍വസ്റ്റര്‍ ഡകുന്‍ഹ.1966-ല്‍ പരസ്യ ഏജന്‍സിയായ എഎസ്പിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന സില്‍വസ്റ്റര്‍ ഡാകുന്‍ഹയും കലാസംവിധായകന്‍ യൂസ്റ്റേസ് ഫെര്‍ണാണ്ടസും ചേര്‍ന്നാണ് അമുല്‍ ?ഗേളിനെ രൂപകല്‍പന ചെയ്തത്. ഇതിന് ശേഷമാണ് അമുലിന്റെ പരസ്യ കാമ്പെയ്ന്‍ ആരംഭിച്ചത്.
"
https://www.facebook.com/Malayalivartha
























