രാജീവ്ഗാന്ധി കൊലക്കേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ മരിച്ചു, അന്ത്യം ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍, കരള്‍ രോഗത്തെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു , മരണം രോഗിയായ അമ്മയെ കാണാന്‍ ശ്രീലങ്കയിലേക്ക് പോകാനിരിക്കെ

ശാന്തന് മരിച്ചു.... രാജീവ്ഗാന്ധി കൊലക്കേസില്‍ ജയില്‍ മോചിതനായ സുതേന്തിരരാജ എന്ന ശാന്തന് മരിച്ചു, അന്ത്യം ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍, കരള്‍ രോഗത്തെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു , രോഗിയായ അമ്മയെ കാണാന്‍ ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
അതേസമയം രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് യാത്ര മുടങ്ങി. രാജീവ് ഗാന്ധി വധക്കേസില്‍ മോചിതനായ ശേഷം തൃച്ചി ശ്രീലങ്കന്‍ തമിഴ് പുനരധിവാസ ക്യാമ്പില്‍ ശാന്തന്‍ കഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha





















