Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ധീരജവാന് പ്രണാമം... ഹനുമന്തപ്പ മരണത്തിന് കീഴടങ്ങി, ഉച്ചയോടെയായിരുന്നു അന്ത്യം

11 FEBRUARY 2016 08:32 AM IST
മലയാളി വാര്‍ത്ത.

ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. രാജ്യത്തിന്റെ അഭിമാനം ലാന്‍സ് നായ്ക് ഹനുമന്തപ്പ കൊപ്പാഡ് ഈ ലോകത്തോട് വിടവാങ്ങി. സിയാച്ചിനിലെ ഹിമപാതത്തെ അതിജീവിച്ച് ആറു ദിവസത്തോളം മഞ്ഞിനടിയില്‍ 25 അടി താഴ്ചയില്‍ കഴിഞ്ഞ ഹനുമന്തപ്പയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീവ്ര ശ്രമം നടത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ 11.45 ന് ഡല്‍ഹിയിലെ ആര്‍.ആര്‍ ആശുപത്രിയിലാണ് മരണമടഞ്ഞത്.

ഇന്നു രാവിലെയോടെ ഹനുമന്തപ്പയുടെ നില വീണ്ടും ഗുരുതരമാകുകയായിരുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തതോടെയാണ് മരണത്തിലേക്ക് വഴുതിവീണത്. അന്ത്യസമയത്ത് കുടുംബാംഗങ്ങളും സൈനിക മേധാവികളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കര്‍ണാടക സ്വദേശിയാണ് ഹനുമന്തപ്പ.
19 മദ്രാസ് റെജിമെന്റിലെ ഹനുമന്തപ്പയടക്കം പത്തു പേരാണ് ഫെബ്രുവരി മൂന്നിന് ഹിമപാതത്തില്‍ പെട്ടത്. മലയാളി സൈനികനടക്കം ഒമ്പതുപേരും മഞ്ഞിനടിയില്‍ തന്നെ കിടന്ന് ജീവന്‍വെടിഞ്ഞു. എന്നാല്‍ മഞ്ഞുപാളികള്‍ക്കിടയിലെ കിടങ്ങില്‍ കഴിഞ്ഞിരുന്ന ഹനുമന്തപ്പ ജീവന്‍ പിടിച്ചുനിര്‍ത്താനുള്ള പോരാട്ടത്തിലായിരുന്നു. ആറു ദിവസത്തോളം 45 ഡിഗ്രി സെന്‍ഷ്യസില്‍ കഴിഞ്ഞിരുന്ന ഹനുമന്തപ്പയുടെ അതിജീവനത്തെ 'സിയാച്ചിന്‍ മിറക്കിള്‍'എന്നാണ് വിശേഷിപ്പിച്ചത്.

ജീവന്റെ തുടിപ്പുകള്‍ കണ്ടെത്തിയതോടെയാണ് സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നു ദിവസം വൈദ്യശാസ്ത്രം കിണഞ്ഞുപരിശ്രമിച്ചിട്ടും ഹനുമന്തപ്പയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഴിഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (41 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (53 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends