Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

അവര്‍ പറയുന്നു 'എന്റെ മകന്‍ രാജ്യദ്രോഹിയല്ല'

15 FEBRUARY 2016 01:43 AM IST
മലയാളി വാര്‍ത്ത.

More Stories...

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...

ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത

ബീഹാറിലെ ബെഹുസരായി ജില്ലയിലെ ബീഹാത്ത് ഗ്രാമത്തിലെ തേക്കാത്ത പഴയ ഇഷ്ടിക മുറിവീട്ടില്‍ അറുപത്തിയഞ്ചുകാരന്‍ ജയശങ്കര്‍ സിംഗും ഭാര്യ മീനാ ദേവിയുമുണ്ട്. ജെഎന്‍യു സര്‍വകലാശാലയില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടത്തിയെന്നതിനാല്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ മാതാപിതാക്കള്‍. രാജ്യദ്രോഹകുറ്റം മകനു മുകളില്‍ ചാര്‍ത്തിയതറിഞ്ഞ് സ്തബ്ദരായിരിക്കുകയാണ് അവര്‍. എന്നാല്‍ കരയാന്‍ അവര്‍ തയ്യാറല്ല. രാജ്യത്തെ അനീതിയെ ചോദ്യം ചെയ്യുമ്പോള്‍ ഇതൊക്കെ അനുഭവിക്കേണ്ടി വരുമെന്നുള്ള ധാരണ കുറച്ചൊക്കെ ഞങ്ങള്‍ക്ക് ഉണ്ടെന്ന സന്ദേശമാണ് ആ കുടുംബത്തിലെത്തുന്നവര്‍ക്ക് അവര്‍ പകരുന്നത്.
ജയശങ്കര്‍ സിംഗ് കഴിഞ്ഞ 2013 മുതല്‍ ശരീരം തളര്‍ന്ന് രോഗബാധിതനായി ചികിത്സയിലാണ്. എന്നാലും ആ കമ്മ്യൂണിസ്റ്റുകാരന്‍ അങ്ങിനെ കിടക്കാന്‍ തയ്യാറല്ല. ഇത് അനീതിയാണെന്നായിരുന്നു ആദ്യ മറുപടി.
എനിക്ക് പത്താം കളാസ് വരെയെ പഠിക്കാന്‍ കഴിഞ്ഞുള്ളു. പക്ഷെ എന്റെ മക്കള്‍ക്ക് ഞാന്‍ നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിച്ചു. പാവങ്ങളായ ഞങ്ങള്‍ക്ക് വിദ്യാഭ്യാസം മാത്രമേ മൂലധനമായുള്ളു. എന്റെ മകന്‍ ദേശവിരുദ്ധമായി എന്തെങ്കിലും പറയുന്ന ഒരു ദൃശ്യമോ ശബ്ദമോ ഇല്ല. എന്താണ് സംഭവിക്കുന്നത്,ദൈവത്തിനു മാത്രമേ അറിയൂ' ജയശങ്കര്‍ സിംഗ് പറയുന്നു.
ബീഹാറിലെ ലെനിന്‍ഗ്രാഡ് ആയ ടെഗ്ര നിയോജകമണ്ഡലത്തിലെ വര്‍ഷങ്ങളായുള്ള സി.പി.ഐ കുടുംബമാണ് എ.ഐ.എസ്.എഫ് നേതാവായ കനയ്യ കുമാറിന്റേത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റു പാര്‍ട്ടികളും തമ്മില്‍ നാല്പത് വര്‍ഷമായി ശക്തമായ പോരാട്ടം നടന്നു കൊണ്ടിരിക്കുന്നു. ടെഗ്രയുടെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം കനയ്യ കുമാറിനും അനിയന്‍ പ്രിന്‍സും തുടരുകയാണ്.
മൂത്ത സഹോദരന്‍ മണികാന്തിന്റേയും അംഗന്‍വാടി ജീവനക്കാരിയായ അമ്മ മീനാദേവിയുടേയും തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. കനയ്യകുമാറിലും അനിയന്‍ പ്രിന്‍സിലുമാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍. എന്നാല്‍ തന്നെയും ജീവിതത്തിന്റെ ദരിദ്രാവസ്ഥകളിലും തളര്‍ച്ചയല്ല മുന്നോട്ട് പോകാനുള്ള ഇച്ഛ തന്നെയാണ് അവര്‍ക്കുള്ളില്‍ കരുത്തായുള്ളത്.
അമ്മ മീനാ ദേവി കുറെ കൂടി ധൈര്യത്തിലാണ്. ഈ ഘട്ടം ഞങ്ങള്‍ കടന്നു പോവുക തന്നെ ചെയ്യും. എന്റെ മകന് ഒന്നും സംഭവിക്കുകയില്ല കാരണം അവന്‍ രാജ്യത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല. ഇവിടെയൊരു കോടതിയുണ്ട്,എനിക്കെന്റെ മകനിലും ദൈവത്തിലും പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്റെ മകനെ രാജ്യദ്രോഹിയെന്നോ ഭീകരനെന്നോ വിളിയ്ക്കരുത്' അമ്മ മീന ദേവിയും പറഞ്ഞു.
ജെഎന്‍യു ഇന്ത്യന്‍ രാഷ്ട്രീയത്തെ സാധ്വാനിക്കാന്‍ കഴിയാവുന്ന പുതിയ ഇടത് നേതാക്കളെ സൃഷ്ടിക്കുന്ന ചുവപ്പന്‍കോട്ടയായതിനാലാണ് ബിജെപി രാജ്യദ്രോഹക്കേസുകള്‍ സൃഷ്ടിക്കുന്നതെന്ന് ജയശങ്കര്‍ സിംഗ് പറയുന്നു. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ സിപി ഐ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതും കാരണമായെന്ന് ജയശങ്കര്‍ സിംഗ കരുതുന്നു.
സഹോദരന്‍ പ്രിന്‍സ് ഇപ്പോള്‍ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ദേശീയ പ്രസ്ഥാനത്തിലോ സ്വാതന്ത്ര്യസമരത്തിലോ ഒരു പങ്കും വഹിയ്ക്കാത്തവരുടെ പിന്‍തുടര്‍ച്ചക്കാരാണ് ഇപ്പോള്‍ തന്റെ സഹോദരനെ ദേശദ്രോഹിയെന്ന് വിളിയ്ക്കുന്നതെന്ന് സഹോദരനും വിദ്യാര്‍ത്ഥിയുമായ പ്രിന്‍സ് പറയുന്നു.
സകൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സയന്‍സസില്‍ മൂന്നാംവര്‍ഷ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ കനയ്യ യൂണിയന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമാണ് നേടിയത്. അറസ്റ്റിന് മുമ്പ് നടത്തിയ പ്രസംഗത്തില്‍ ആര്‍.എസ്.എസിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തനിയ്ക്ക് ആവശ്യമില്ലെന്ന് കനയ്യ കുമാര്‍ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്  (32 minutes ago)

രാത്രിയിൽ മഴ ഉണ്ടാവും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ഉൾക്കടലിൽ ന്യൂനമർദ്ദം; 48 മണിക്കൂറിൽ മഴ  (41 minutes ago)

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  (42 minutes ago)

ക്യാമറ കണ്ടതും ശ്വാസം മുട്ടി റിയാസ്...വീണയെ തൊടുന്നോടാ ദുബായിൽ പോയത് ഹണിമൂണിന്..? കരഞ്ഞു മെഴുകി ഹസന്‍  (47 minutes ago)

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി  (50 minutes ago)

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (2 hours ago)

CATS പൊലീസ് കേസെടുത്തു  (2 hours ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (2 hours ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (2 hours ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (2 hours ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (3 hours ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (3 hours ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (3 hours ago)

Malayali Vartha Recommends