ബര്‍ക്കയിലുണ്ടായ വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം

ബര്‍ക്കയിലുണ്ടായ വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി മരിച്ചു. ലഖ്‌നോ സ്വദേശി ഇഖ്ബാല്‍ ആലം ആണ് ബര്‍ക്ക സനയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
അതേസമയം മറ്റൊരു സംഭവത്തില്‍ തിരക്കേറിയ ശൈഖ് സായിദ് റോഡില്‍ അശ്രദ്ധമായി വാഹനമോടിച്ച വിനോദസഞ്ചാരിക്കെതിരെ കേസെടുത്ത് ദുബൈ പൊലീസ്. ഇയാള്‍ ഉപയോഗിച്ച ആഡംബര കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയുടെ അപകടകരമായ ഡ്രൈവിങ്ങിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.
"
https://www.facebook.com/Malayalivartha


























