ഓണ്‍ലൈന്‍ ടാക്‌സികളിലെ സര്‍ജ് പ്രൈസ് സര്‍ക്കാര്‍ നിരോധിച്ചു

ഡല്‍ഹിയില്‍ ഓണ്‍ലൈന്‍ ടാക്‌സികളിലെ സര്‍ജ് െ്രെപസ് സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാന ഗതാഗത മന്ത്രി ഗോപാല്‍ റായിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
'ആപ് കേന്ദ്രികൃതമായ ഓണ്‍ലൈന്‍ ടാക്‌സികള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ ഒന്നാണ്. എന്നാല്‍ അത് ജനങ്ങളെ ചൂഷണം ചെയ്യുന്നതാവരുത്. യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ സര്‍ജ് െ്രെപസിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തത്. ഈ മാസം 7ാം തിയ്യതിയാണ് സര്‍ജ് െ്രെപസ് നിരോധിച്ചു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha
























