Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഓസ്ട്രേലിയയിൽ മലയാളികൾക്ക് വൻ തൊഴിൽ അവസരങ്ങൾ ഇപ്പോൾ ഉള്ള ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കൂ .... ഇതാ കിടിലൻ അവസരം

17 JUNE 2026 06:43 PM IST
മലയാളി വാര്‍ത്ത

More Stories...

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ



ഉയർന്ന ശമ്പളം, മികച്ച ജീവിത നിലവാരം, കുടുംബസമേതം സ്ഥിരതാമസത്തിനുള്ള അവസരം... ഈ മൂന്ന് കാര്യങ്ങളാണ് ഇന്ന് ആയിരക്കണക്കിന് മലയാളികളെ ഓസ്ട്രേലിയയിലേക്ക് ആകർഷിക്കുന്നത്.

നഴ്സുമാർ മുതൽ ഐടി പ്രൊഫഷണലുകൾ വരെ, ട്രേഡ് തൊഴിലാളികൾ മുതൽ അക്കൗണ്ടന്റുമാർ വരെ നിരവധി മേഖലകളിൽ ഇപ്പോൾ ഓസ്ട്രേലിയക്ക് വിദേശ തൊഴിലാളികളെ ആവശ്യമുണ്ട്.

ഇന്ന് ഈ വീഡിയോയിൽ മലയാളികൾക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള ജോലികൾ ഏതൊക്കെയാണ്, ശമ്പളം എത്രയാണ്, അപേക്ഷിക്കേണ്ടത് എങ്ങനെ, വിസ മാർഗങ്ങൾ എന്തൊക്കെയാണ് എന്നതെല്ലാം നോക്കാം.



1. നഴ്സിംഗ് മേഖല
ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള തൊഴിൽ മേഖലകളിൽ ഒന്നാണ് നഴ്സിംഗ്.

പ്രായമായ ജനസംഖ്യ വർധിക്കുന്നതും ആരോഗ്യ മേഖല വികസിക്കുന്നതുമാണ് പ്രധാന കാരണം.

ഒരു രജിസ്റ്റേഡ് നഴ്സിന് വാർഷികം ഏകദേശം 75,000 മുതൽ 120,000 ഓസ്ട്രേലിയൻ ഡോളർ വരെ ലഭിക്കും.

Bupa Australia Careers⁠� – Registered Nurse
ബ്യൂ-പ  ബാ-റ്റോ  ബേ  Nurse Vacancy⁠� – Full Time Registered Nurse  �
 
ബുപയിൽ ഒരു നഴ്സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അക്കൗണ്ട് സൃഷ്ടിക്കുക, നിങ്ങളുടെ യോഗ്യത ഓൺലൈനായി സമർപ്പിക്കുക  ബുപ ഒന്നിലധികം രാജ്യങ്ങളിൽ (യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് ഉൾപ്പെടെ) പ്രവർത്തിക്കുന്നു, അതിനാൽ നിങ്ങളുടെ സ്ഥലവുമായി പൊരുത്തപ്പെടുന്ന പ്രാദേശിക പോർട്ടൽ പരിശോധിക്കേണ്ടതുണ്ട്.

ബുപ ഗ്രൂപ്പ് കരിയർ പോർട്ടൽ സന്ദർശിച്ച് നിലവിലെ നഴ്സിംഗ് ഒഴിവുകൾ ബ്രൗസ് ചെയ്യുക. പ്രാദേശിക ഒഴിവുകൾ കാണുന്നതിന് നിങ്ങളുടെ നിർദ്ദിഷ്ട പ്രദേശം (ഉദാ. യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്) തിരഞ്ഞെടുക്കുക.

നിർദ്ദിഷ്ട റോളിനുള്ള നിർദ്ദിഷ്ട വിദ്യാഭ്യാസ, ലൈസൻസ്, അനുഭവ ആവശ്യകതകൾ (ഉദാ. രജിസ്റ്റേർഡ് നഴ്‌സ്, കെയർ ഹോം നഴ്‌സ് അല്ലെങ്കിൽ ക്ലിനിക്കൽ ലീഡ്) നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക: ജോലി പോസ്റ്റിംഗിൽ "അപേക്ഷിക്കുക" ക്ലിക്ക് ചെയ്യുക. ഒരു കാൻഡിഡേറ്റ് പ്രൊഫൈൽ സൃഷ്ടിച്ച് നിങ്ങളുടെ നിലവിലെ സിവി/റീസ്യൂം അപ്‌ലോഡ് ചെയ്യുക. നിങ്ങളുടെ യോഗ്യതാപത്രങ്ങൾ വിവരിക്കുന്ന അപേക്ഷാ ചോദ്യങ്ങൾ പൂർത്തിയാക്കുക. ടാലന്റ് പൂളിൽ ചേരുക: ഉടനടി ഒഴിവുകൾ ഇല്ലെങ്കിൽ പോലും നിങ്ങൾക്ക്  അവരുടെ ടാലന്റ് കമ്മ്യൂണിറ്റിയിൽ ചേരാം, അതുവഴി റിക്രൂട്ടർമാർ  വരാനിരിക്കുന്ന ഒഴിവുകൾ   നിങ്ങളെ അറിയിക്കാൻ കഴിയും.

ഇന്ത്യയിൽ നിന്ന് പോകുന്നവർക്ക് ഇംഗ്ലീഷ് പരീക്ഷയായ IELTS അല്ലെങ്കിൽ OET വിജയിക്കുകയും യോഗ്യത അംഗീകരിക്കുകയും വേണം.

2. ഐടി മേഖല
സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, സൈബർ സെക്യൂരിറ്റി വിദഗ്ധർ, ഡാറ്റ അനലിസ്റ്റുകൾ, AI എഞ്ചിനീയർമാർ എന്നിവർക്കാണ് ഏറ്റവും കൂടുതൽ അവസരങ്ങൾ.വാർഷിക ശമ്പളം സാധാരണയായി 90,000 മുതൽ 180,000 ഓസ്ട്രേലിയൻ ഡോളർ വരെ എത്താം.മലയാളി യുവാക്കൾക്കിടയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന മേഖലയാണിത്.

IT ജോലികൾക്കായി പ്രധാന സൈറ്റുകൾ:
LinkedIn Jobs Australia⁠�
SEEK Australia Jobs⁠�
Indeed Australia Jobs⁠�
Search Box-ൽ:
"Visa Sponsorship Software Developer" അല്ലെങ്കിൽ "Visa Sponsorship Data Analyst"
എന്ന് ടൈപ്പ് ചെയ്താൽ സ്പോൺസർഷിപ്പ് നൽകുന്ന ജോലികൾ കാണാം

3. ഇലക്ട്രീഷ്യൻ, പ്ലംബർ, വെൽഡർ

ട്രേഡ് ജോലിക്കാർക്ക് ഓസ്ട്രേലിയയിൽ വലിയ ക്ഷാമമുണ്ട്. ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, വെൽഡർമാർ, കാർപെന്റർമാർ എന്നിവരെ സർക്കാർ തന്നെ വിവിധ പദ്ധതികളിലൂടെ ക്ഷണിക്കുന്നുണ്ട്. ചിലപ്പോൾ യൂണിവേഴ്സിറ്റി ഡിഗ്രിയേക്കാൾ കൂടുതൽ വരുമാനം ഈ മേഖലകളിൽ ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വിൻഡ് ഫാം പ്രോജക്ടുകളിൽ Visa Sponsorship ഉൾപ്പെടെ Electrician നിയമനം നടക്കുന്നു.
Queensland, ന്യൂ സൗത്ത് വെയിൽസ്  മേഖലകളിൽ Wind Farm Electrician ഒഴിവുകൾ ഉണ്ട് . മണിക്കൂറിന് AUD 43–61 വരെ ശമ്പളം
Visa Sponsorship ലഭ്യമാണ്

4  . അധ്യാപകർ ..സ്കൂൾ അധ്യാപകരുടെ ക്ഷാമവും ഓസ്ട്രേലിയ നേരിടുന്ന വലിയ പ്രശ്നമാണ്.ഗണിതം, സയൻസ്, ഐടി വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് കൂടുതൽ സാധ്യതയുണ്ട്. സ്ഥിര ജോലി ലഭിച്ചാൽ കുടുംബത്തോടൊപ്പം താമസിക്കാനും പിന്നീട് PR നേടാനും സാധിക്കും.   ശമ്പളം: AUD 85,000 – 125,000

5. അക്കൗണ്ടന്റുമാർ
ഫിനാൻസ്, അക്കൗണ്ടിംഗ് മേഖലകളിലും നിരവധി അവസരങ്ങൾ ലഭ്യമാണ്.  Certified Practising Accountant Australia പോലുള്ള സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചാൽ ജോലി നേടാനുള്ള സാധ്യത ഉയരും.

6. ഹോസ്പിറ്റാലിറ്റി മേഖല
ഹോട്ടൽ, റെസ്റ്റോറന്റ്, കഫേ മേഖലകളിലും അവസരങ്ങൾ ധാരാളമുണ്ട്.  ഷെഫ്, കുക്ക്, റെസ്റ്റോറന്റ് മാനേജർ, ഹോട്ടൽ സ്റ്റാഫ് തുടങ്ങിയ ജോലികളിൽ മലയാളികൾ ഇതിനകം തന്നെ വലിയ സാന്നിധ്യമുണ്ട്
വിസ മാർഗങ്ങൾ

ഓസ്ട്രേലിയയിലേക്ക് ജോലിക്കായി പോകാൻ സാധാരണയായി ഉപയോഗിക്കുന്ന പ്രധാന വിസകൾ:

• Skilled Independent Visa (Subclass 189) • Skilled Nominated Visa (Subclass 190)• Skills in Demand Visa • Employer Sponsored Visa
യോഗ്യതയും തൊഴിൽ മേഖലയുമനുസരിച്ച് ഇവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം.

 SEEK ഓസ്ട്രേലിയ ,LinkedIn Jobs .Indeed Australia ,Workforce Australia ,ഈ സൈറ്റുകളിൽ "Visa Sponsorship Jobs" എന്ന് സെർച്ച് ചെയ്താൽ വിദേശികൾക്ക് അപേക്ഷിക്കാവുന്ന ജോലികൾ കണ്ടെത്താം.
അപേക്ഷിക്കുന്നതിന് മുമ്പ്  
✔ Australian Style Resume തയ്യാറാക്കുക
✔ LinkedIn Profile Professional ആക്കുക
✔ IELTS അല്ലെങ്കിൽ PTE എഴുതുക
✔ Skill Assessment ചെയ്യുക
✔ Visa Sponsorship ലഭ്യമാണോ പരിശോധിക്കുക


നഴ്സിംഗ്, ഐടി, ട്രേഡ് ജോലികൾ, അധ്യാപനം, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിൽ ഇപ്പോൾ ഓസ്ട്രേലിയയ്ക്ക് വിദേശ തൊഴിലാളികളെ ആവശ്യമുണ്ട്.
ശരിയായ തയ്യാറെടുപ്പും ഇംഗ്ലീഷ് പ്രാവീണ്യവും ഉണ്ടെങ്കിൽ ഒരു മലയാളിക്കും ഓസ്ട്രേലിയൻ തൊഴിൽ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (5 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (10 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (12 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (27 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (1 hour ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (1 hour ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (4 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (4 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

Malayali Vartha Recommends