Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത

17 JUNE 2026 11:00 PM IST
മലയാളി വാര്‍ത്ത

More Stories...

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

തമിഴ്‌നാട് മുഖ്യമന്ത്രിയെ വിജയ്‌യെ സന്ദര്‍ശിച്ചതിന്റെയും ചര്‍ച്ച നടത്തിയതിന്റെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി സാമന്ത. ഒപ്പം വിജയ്‌യെ കുറിച്ച് ഹൃദ്യമായൊരു കുറിപ്പും സാമന്ത പങ്കുവച്ചു. വിജയ് സാര്‍ ഒരിക്കലും സിനിമയില്‍ ഒരു ഹീറോയാകാന്‍ വേണ്ടി മാത്രം ജനിച്ചയാളല്ല എന്നാണ് സാമന്ത പറയുന്നത്. അദ്ദേഹത്തിന്റെ ഊര്‍ജ്ജം, സാന്നിദ്ധ്യം, അദ്ദേഹത്തോട് ജനങ്ങള്‍ പ്രതികരിക്കുന്ന വിധം എന്നിവയെല്ലാം കാരണം അദ്ദേഹം വലിയ കാര്യങ്ങള്‍ക്കായി ഉദ്ദേശിച്ചുള്ളയാളാണെന്ന് തോന്നിയിരുന്നെന്ന് സാമന്ത പറയുന്നു.

'ഇന്ന് ചെന്നൈയില്‍ വിമാനമിറങ്ങിയപ്പോള്‍ അപാരമായൊരു സന്തോഷം തോന്നി. ഞാന്‍ നമ്മുടെ മുഖ്യമന്ത്രിയെ കാണാന്‍ പോകുകയായിരുന്നു. എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്, വിജയ് സാര്‍ ഒരിക്കലും സ്‌ക്രീനിലെ ഒരു ഹീറോയായി മാത്രം ഇരിക്കാന്‍ ഉദ്ദേശിച്ചുള്ള ആളല്ല. അദ്ദേഹത്തിന്റെ ഊര്‍ജ്ജം, അദ്ദേഹത്തിന്റെ സാന്നിദ്ധ്യം, ജനങ്ങള്‍ അദ്ദേഹത്തോട് പ്രതികരിക്കുന്ന രീതി ഇവയെല്ലാം കാരണം അദ്ദേഹം വലിയ കാര്യങ്ങള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ളയാളാണെന്ന് തോന്നിയിരുന്നു.

തികച്ചും പുതിയൊരു മേഖലയിലേക്ക് കാലെടുത്തുവയ്ക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യമാണ് എന്നെ പ്രചോദിപ്പിച്ചത്. ഇതിനകം പ്രാവീണ്യം നേടിയമേഖലയെ ഉപേക്ഷിച്ച് വെല്ലുവിളികള്‍ ഏറ്റെടുക്കുക. ഇത് എളുപ്പമായിട്ടല്ല, പകരം ഒരു മാറ്റം നിങ്ങള്‍ക്കുണ്ടാക്കാനാകും എന്ന് കരുതുന്നതിനാലാണിത്. ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ് നമ്മളെന്ന് ഞാന്‍ കരുതുന്നു. നമ്മളെത്തന്നെ മറികടന്ന് നമുക്കെങ്ങനെ സംഭാവനചെയ്യാമെന്ന് ചോദിക്കുക. വളരെകുറച്ച് ആളുകള്‍ മാത്രമാണ് ആ വിളിയോട് പ്രതികരിച്ചത്.

പ്രതീക്ഷിച്ചതിലധികം വിജയ്ക്ക് ചെയ്തുകാണിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു, അദ്ദേഹം വഹിക്കുന്ന സ്ഥാനംകൊണ്ടല്ല അത്, മറിച്ച് അദ്ദേഹം അതിനെ സമീപിക്കുന്ന ഉദ്ദേശ്യം കൊണ്ടാണ്. ശക്തിയും ജ്ഞാനവും ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടാകട്ടെയെന്ന് ആശംസനേരുന്നു. ഇത് കാണുന്ന ഓരോ ചെറുപ്പക്കാര്‍ക്കും നിങ്ങള്‍ ആരംഭിച്ചതിനെക്കാള്‍ എത്രയോ വലുതാകാം സ്വപ്‌നമെന്ന് ഓര്‍മ്മപ്പെടുത്തട്ടെ.' ദീര്‍ഘമായ കുറിപ്പില്‍ സാമന്ത പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (6 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (11 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (13 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (28 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (1 hour ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (1 hour ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (4 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (4 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

Malayali Vartha Recommends