Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

മുരശ് ചുഴലിക്കാറ്റ്... ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി സതേൺ റെയിൽവേ

04 NOVEMBER 2026 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

മലയാളികൾക്ക് ആശ്വാസം.... ദീപാവലിക്ക് നാട്ടിലെത്താനായി ദക്ഷിണ റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു...

കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ.. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി , പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും

ഇസ്രായേലില്‍ നിര്‍ണായക നീക്കം നേരിട്ട് പ്രധാനമന്ത്രിയെ നിശ്ചയിക്കും നെതന്യാഹുവിന് സാധ്യതയേറി പലസ്തീനു നേരേ വന്‍ ആക്രമണം

സ്‌കൂളില്‍ ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ബോധം കെടുത്തി എട്ടുവയസുകാരന്‍

36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ നാട്ടുകാരും പൊലീസും ചേർന്നു പിന്തുടർന്നു പിടികൂടി...ഗ്രാമീണരുടെ നാടകീയമായ ചേസിങ്!

മുരശ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി സതേൺ റെയിൽവേ. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ശബരി എക്സ്പ്രസ് ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി.

മൂന്ന് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും മൂന്ന് സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. നേരത്തേ വഴിതിരിച്ചുവിടുമെന്ന് അറിയിച്ച മൂന്ന് ട്രെയിനുകൾ സാധാരണ റൂട്ടിൽ സർവീസ് നടത്തുമെന്നും ദക്ഷിണ റെയിൽവേ .

നവംബർ മൂന്നിന് ഉച്ചയ്ക്ക് 2.25ന് സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 20629 സെക്കന്തരാബാദ്–തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് പൂർണമായി റദ്ദാക്കി. നാലിന് പുലർച്ചെ 4.25ന് പുറപ്പെടേണ്ട 17237 ബിത്രഗുണ്ട–ചെന്നൈ സെൻട്രൽ എക്സ്പ്രസ്, വൈകിട്ട് 4.30ന് പുറപ്പെടേണ്ട 17238 ചെന്നൈ സെൻട്രൽ–ബിത്രഗുണ്ട എക്സ്പ്രസ് എന്നിവയും റദ്ദാക്കുകയായിരുന്നു,.

നവംബർ നാലിന് പുലർച്ചെ 12.35ന് മുംബൈ സിഎസ്എംടിയിൽ നിന്ന് പുറപ്പെടേണ്ട 01015 മുംബൈ–ചെന്നൈ ബീച്ച് സ്പെഷ്യൽ പുലർച്ചെ നാലിന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറും 25 മിനിറ്റുമാണ് വൈകുക.

നവംബർ മൂന്നിന് രാത്രി 11.50ന് പുറപ്പെടേണ്ട 22366 എസ്എംവിടി ബംഗളൂരു–ദാനാപുർ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ എട്ട് മണിക്കൂർ വൈകി നവംബർ നാലിന് രാവിലെ എട്ടിനാണ് പുറപ്പെടുന്നത്.

നവംബർ നാലിന് രാവിലെ 7.10ന് പുറപ്പെടേണ്ട 04132 എസ്എംവിടി ബംഗളൂരു–കാൺപുർ സെൻട്രൽ സ്പെഷ്യൽ രാവിലെ 8.50ന് പുറപ്പെടും.
16602 ജോഗ്ബാനി–ഈറോഡ് എക്സ്പ്രസ് വഴിതിരിച്ചുവിട്ടു. കാസിപ്പേട്ട്, ചർലാപ്പള്ളി, കച്ചെഗുഡ, ധോൺ, ഗൂട്ടി, കടപ്പ, രേണിഗുണ്ട, മേൽപ്പാക്കം, കാട്പാടി വഴി സർവീസ് നടത്തും. മഞ്ചിര്യാലിനും കാട്പാടിക്കും ഇടയിലുള്ള പതിവ് സ്റ്റോപ്പുകൾ ഒഴിവാക്കുകയും ചെയ്യും.

12612 ഹസ്രത്ത് നിസാമുദ്ദീൻ–ചെന്നൈ സെൻട്രൽ ഗരീബ് രഥ് എക്സ്പ്രസ് കാസിപ്പേട്ട്, ചർലാപ്പള്ളി, കച്ചെഗുഡ, ധോൺ, ഗൂട്ടി, കടപ്പ, രേണിഗുണ്ട വഴി സർവീസ് നടത്തും. വിജയവാഡ, ഓങ്കോൾ, ഗൂഡൂർ സ്റ്റോപ്പുകൾ ഒഴിവാക്കും. 20626 ഭഗത് കി കോഠി–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസും കാസിപ്പേട്ട്, ചർലാപ്പള്ളി, കച്ചെഗുഡ, ധോൺ, ഗൂട്ടി, കടപ്പ, രേണിഗുണ്ട വഴി തിരിച്ചുവിട്ടു. വാറങ്കൽ, ഖമ്മം, വിജയവാഡ, ഓങ്കോൾ, നെല്ലൂർ, ഗൂഡൂർ, സൂളൂർപേട്ട സ്റ്റോപ്പുകൾ ഒഴിവാക്കുന്നതാണ്.

അതേസമയം, നേരത്തേ വഴിതിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച 16093 ചെന്നൈ സെൻട്രൽ–ലഖ്നൗ എക്സ്പ്രസ്, 22815 ബിലാസ്പുർ–എറണാകുളം ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 22643 എറണാകുളം ജങ്ഷൻ–പട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ പതിവ് റൂട്ടിൽ തന്നെ സർവീസ് നടത്തും. ഈ ട്രെയിനുകളുടെ റൂട്ട് മാറ്റം റദ്ദാക്കിയതായും വ്യക്തമാക്കി റെയിൽവേ.

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് സ്റ്റേഷൻ കിടുങ്ങി... സുഖമാണോ ചേട്ടാ... അടൂരിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക്! പോലീസ് സ്റ്റേഷനിൽ ഏഴ് മണിക്കൂർ ഗുണ്ടാവിളയാട്ടം!  (13 minutes ago)

അമ്മയെയും മകനെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഗുണ്ടകൾക്ക് കഠിനതടവും പിഴയും  (16 minutes ago)

എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.  (34 minutes ago)

പ്ലാൻ ബി പൊളിഞ്ഞു... ആനന്ദയുടെ ഫോൺ ദിവസങ്ങൾക്ക് മുൻപേ ഒന്നാംപ്രതിയുടെ കൈയിൽ! അഭിരാമിനെ കൊലപ്പെടുത്താൻ ആസൂത്രിത നീക്കം; മൃതദേഹം കായലിൽ തള്ളാനും പദ്ധതിയിട്ടു, മഴ പെയ്തതോടെ എല്ലാം കുളമായി  (41 minutes ago)

മുരശ് ചുഴലിക്കാറ്റ്... ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി സതേൺ റെയിൽവേ  (1 hour ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി! ഇറാൻ യുദ്ധവും വിലക്കയറ്റവും വോട്ടർമാരുടെ പ്രതിഷേധമായി, ഇറാനെതിരായ നടപടി തെറ്റെന്ന് പത്തിൽ ആറു വോട്ടർമാർ: യുഎസ് സർവേ;  (1 hour ago)

മലയാളികൾക്ക് ആശ്വാസം.... ദീപാവലിക്ക് നാട്ടിലെത്താനായി ദക്ഷിണ റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ.. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി , പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരു  (1 hour ago)

2026-ലെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു  (2 hours ago)

കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരണത്തിന് കീഴടങ്ങി  (2 hours ago)

പണമിടപാടുകളിലും ഔദ്യോഗിക രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ  (2 hours ago)

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ  (2 hours ago)

നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും  (2 hours ago)

Malayali Vartha Recommends