Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടമടക്കാനാവാതെ.... മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


ചന്ദ്രന്റെ രാശിമാറ്റവും തൊഴിൽ വിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം


അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി

മലയാളികൾക്ക് ആശ്വാസം.... ദീപാവലിക്ക് നാട്ടിലെത്താനായി ദക്ഷിണ റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു...

04 NOVEMBER 2026 08:11 AM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടിലേറെ കുട്ടികളുള്ളവരെ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങൾക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി.

അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി

നാസയുടെ ദൂരദർശിനി ഇന്ന് ഭൂമിയിൽ പതിക്കും...ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യ-തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ദൂരദർശിനി പതിക്കാൻ സാധ്യത..

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ.. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തലസ്ഥാനമായ ഹനോയിയിലെത്തിയതെന്തിന്.. ?

മലയാളികൾക്ക് ആശ്വാസം... ദക്ഷിണ റെയിൽവേ ദീപാവലി സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം നോർത്ത്താംബരം സ്‌പെഷൽ (06164) 10ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. നാഗർകോവിൽ, മധുര വഴിയാണ് സർവീസ്. മടക്ക ട്രെയിൻ (06163) 11ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5ന് തിരുവനന്തപുരത്ത് എത്തും. കോച്ചുകൾ: 16 തേഡ് എസി, സ്ലീപ്പർ2.

ബംഗളൂരു കന്റോൺമെന്റ് തിരുവനന്തപുരം നോർത്ത് സ്‌പെഷൽ (06575) 6ന് വൈകിട്ട് 4.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06576) 7ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും. കോട്ടയം, എറണാകുളം വഴിയാണു സർവീസ്. കോച്ചുകൾ: സെക്കൻഡ് എസി1, തേഡ് എസി5, സ്ലീപ്പർ8, ജനറൽ5.

തിരുവനന്തപുരം നോർത്ത്‌ചെന്നൈ എഗ്മോർ സ്‌പെഷൽ (06158) 10ന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 1ന് ചെന്നൈയിലെത്തും. മടക്ക ട്രെയിൻ (06157) 11ന് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരം നോർത്തിൽ എത്തും. ആലപ്പുഴ, എറണാകുളം, പാലക്കാട് വഴിയാണ് സർവീസുള്ളത്. കോച്ചുകൾ: സെക്കൻഡ് എസി2, തേഡ് എസി2, തേഡ് എസി ഇക്കോണമി3, സ്ലീപ്പർ6, ജനറൽ4.

ദീപാവലി പ്രമാണിച്ച് ചെന്നൈ താംബരത്തുനിന്ന് തെങ്കാശിയിലേക്ക് സ്‌പെഷൽ ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഏഴിന് രാവിലെ 5 മണിക്ക് താംബരത്തുനിന്ന് പുറപ്പെടുന്ന് ട്രെയിൻ വൈകിട്ട് 4.45ന് തെങ്കാശിയിലെത്തും. തിരിച്ചുള്ള ട്രെയിൻ ഒൻപതിന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചെങ്കോട്ടയിൽ നിന്നാണ് പുറപ്പെടുക. പിറ്റേന്ന് പുലർച്ചെ 3.20ന് താംബരത്തെത്തുന്നതാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്... പവന് ഒറ്റയടിക്ക് 2360 രൂപയുടെ വർദ്ധനവ്  (9 minutes ago)

ഇംപീച്ചിന് മുമ്പ് എന്തെങ്കിലും നടക്കും... തോറ്റെങ്കിലും ട്രംപ് അടങ്ങില്ല, ആക്രമിക്കും, മുജ്തബയുടെ മുന്നറിയിപ്പ്; തിരിച്ചടിക്കാൻ ഇറാൻ, എണ്ണവില കൂപ്പുകുത്തി, സ്വർണം കുതിക്കുന്നു!  (40 minutes ago)

കണ്ണീർക്കാഴ്ചയായി.. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു  (47 minutes ago)

ഗുഡ് ബാഡ് അഗ്ലിയിൽ സംഭവിച്ചത്... നസ്‌ലിൻ അജിത്തിനൊപ്പം അഭിനയിക്കാൻ പിന്മാറിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ‘ഗുഡ് ബാഡ് അഗ്ലി’ സംവിധായകൻ!  (1 hour ago)

സങ്കടമടക്കാനാവാതെ.... മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

ലോക നേതാക്കളുടെ പിന്തുണ ഉറപ്പാക്കും... ആസിയാൻ ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ട്രംപിനെ കണ്ടേക്കും, യുഎസ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച; വ്യാപാര കരാറിലടക്കം പ്രതീക്ഷ, മോദിയുടെ പിന്തുണ ത  (1 hour ago)

തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടിലേറെ കുട്ടികളുള്ളവരെ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങൾക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി.  (1 hour ago)

  നിയമലംഘകരെ പൂട്ടാൻമോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു....  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്... കോടതിയുടെ ശിക്ഷാവിധി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കലടക്കം നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി  (1 hour ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... റയൽ മാഡ്രിഡിന് ജയം  (1 hour ago)

ട്രംപെ നിന്നെ പിന്നെ കണ്ടോളാം... അമേരിക്കൻ രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപിന് ചരിത്ര തിരിച്ചടി, നൂറുവർഷത്തെ റെക്കോർഡ് തകർന്നു! ട്രംപിന് ഇനി പിടിച്ചുനിൽക്കാനാകുമോ? ഇറാൻ യുദ്ധം തിരിച്ചടിച്ചു; ഇംപീച്ച്‌മെന്  (2 hours ago)

അമിതവേഗത്തിലെത്തിയ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം  (2 hours ago)

എല്ലാം മറന്നെന്ന് കരുതി പക്ഷെ... 18 വയസിൽ ചെയ്ത കൊലപാതകം കണ്ടെത്തിയത് നീണ്ട അന്വേഷണത്തിനൊടുവിൽ, മീററ്റിൽ ഒളിവുജീവിതം, കുണ്ടറയിൽ വിവാഹം; 30 വർഷത്തിനുശേഷം ‘രണ്ടാം സുകുമാരക്കുറുപ്പ്’ പിടിയിൽ  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും സാദ്ധ്യ  (2 hours ago)

യാത്രാദുരിതത്തിന് പരിഹാരം... അറ്റകുറ്റപ്പണിക്കായി എട്ടുദിവസം അടച്ചിട്ട മാര്‍ത്താണ്ഡവര്‍മ പഴയപാലം തുറന്നു...  (2 hours ago)

Malayali Vartha Recommends