Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സച്ചിന്റെ മകനെ തിരുകി കയറ്റിയെന്ന് ആരോപണം...ഒരു ഇന്നിങ്‌സില്‍ 1000 റണ്‍സ് എടുത്തിട്ടും ഓട്ടോക്കാരന്റെ മകന്‍ ടീമില്‍ ഇല്ല

01 JUNE 2016 04:41 AM IST
മലയാളി വാര്‍ത്ത.

More Stories...

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

തല്‍ക്കാലം വേണ്ട. സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് വേണ്ടി ഓട്ടോറിക്ഷാ െ്രെഡവറുടെ മകനായ പ്രണവ ധന്‍വാഡെയെ ഒഴിവാക്കിയെന്നതിനെ ചുല്ലിുള്ള വിവാദം കൊഴുക്കുകയാണ്.
സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ അണ്ടര്‍16 മേഖലാ ടൂര്‍ണമെന്റിനുള്ള വെസ്റ്റ് സോണ്‍ ടീമില്‍ ഇടംനേടിയതാണ് വിവാദമായത്. ഒരു ഇന്നിങ്‌സില്‍ പുറത്താകാതെ 1009 റണ്‍ നേടി റെക്കോര്‍ഡിട്ട മുംബൈയിലെ ഓട്ടോറിക്ഷാ െ്രെഡവറിന്റെ മകനായ പ്രണവ് ധന്‍വാഡെയെ തഴഞ്ഞാണ് അര്‍ജുനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കളിമികവിനേക്കാള്‍ പണത്തിനും പ്രശസ്തിക്കും താല്‍പ്പര്യം നല്‍കുന്നിടമാണ് ക്രിക്കറ്റ് ലോകം. അതുകൊണ്ട് തന്നെ ഓട്ടോറിക്ഷാ െ്രെഡവറിന്റെ മകനായതുകൊണ്ടാണ് പ്രണവ് തഴയപ്പെട്ടതെന്നും അര്‍ജുന്‍ ടീമില്‍ ഇടം കണ്ടെത്തിയത് സച്ചിന്റെ മകനെന്ന 'യോഗ്യത'യുടെ പേരിലാണെന്നുമാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാന വിമര്‍ശനം.
ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്നിങ്‌സില്‍ ആയിരം റണ്‍സ് അടിച്ചെടുത്താണ് മുംബൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പ്രണവ് ലോകശ്രദ്ധയിലെത്തിയത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍16 ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിലാണ്, പ്രണവ് ധനവാഡെ (15) പുറത്താകാതെ 1009 റണ്‍സ് നേടി ചരിത്രം കുറിച്ചത്. 323 പന്തില്‍ 395 മിനിറ്റിലായിരുന്നു പ്രണവിന്റെ അവിശ്വസനീയ പ്രകടനം. 129 ഫോറും 59 സിക്‌സും. സ്‌െ്രെടക്ക് റേറ്റ്312.38. ക്രിക്കറ്റിന്റെ ഏതു ഫോര്‍മാറ്റിലും ഒരു ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. 1899ല്‍ ഇംഗ്ലണ്ടിലെ ഒരു ക്ലബ് മല്‍സരത്തില്‍ ആര്‍തര്‍ കോളിന്‍സ് കുറിച്ച 628 റണ്‍സിന്റെ 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണു പ്രണവ് മറികടന്നത്.
അതേസമയം, ഓള്‍റൗണ്ടറെന്ന പേരില്‍ കായികരംഗത്ത് ശ്രദ്ധ നേടിയ താരമാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും അര്‍ജുന്‍ നടത്തിയ പ്രകടനങ്ങള്‍ പലകുറി ദേശീയ ശ്രദ്ധനേടിയിരുന്നു. ഇതിന് പുറമെ, പ്രണവിന്റെ റെക്കോര്‍ഡ് നേട്ടം 10 വയസില്‍ താഴെയുള്ള ബോളര്‍മാര്‍ക്കെതിരെ ആയിരുന്നെന്നും സച്ചിന്റെ മകനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സച്ചിന്റെ മകന്‍ എന്ന നിലയിലുള്ള പരിഗണന തന്നെയാണ് അര്‍ജുന് പലയിടത്തും ഗുണം ചെയ്തതെന്നാണ് പൊതുവിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (4 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (14 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (21 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (33 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (41 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

Malayali Vartha Recommends