തലച്ചോറും തലയോട്ടിയും ഇല്ലാതെ പെണ്‍കുഞ്ഞ് ജനിച്ചു

ജാര്‍ഗണ്ടിലെ ഹാര്‍സാരിബാഗ് ജില്ലയില്‍ തലച്ചോറും തലയോട്ടിയും ഇല്ലാത്ത അവസ്ഥയില്‍ പെണ്‍കുഞ്ഞ് ജനിച്ചു. 8 മണിക്കൂറുകള്‍ക്കു ശേഷം സിഫിലിക്‌സ് ഡിസോഡര്‍ എന്ന അപൂര്‍വ്വ ജനിതക രോഗത്തോടെ ജനിച്ച കുട്ടി മരിച്ചു.
ഈ രോഗം ഉണ്ടാകാനുള്ള കാരണം ഭ്രൂണാവസ്ഥയിലായിരിക്കുമ്പോള്‍ ബാധിക്കുന്ന വൈകല്യമാണ്. ഗര്‍ഭം ധരിച്ച് 23, 26ാം ദിവസങ്ങളില്‍ ഭ്രൂണത്തെ ബാധിക്കുന്ന വൈകല്യമാണിത്. നൂറുകണക്കിനാളുകള്‍ അപുര്‍വ്വ ജനിതക വൈകല്യത്തോടെ ജനിച്ച കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ എത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















