കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

കശ്മീരിലെ കുപ് വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഭീകരനും കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാച്ചില്‍ സെക്ടറില്‍ നിയന്ത്രണരേഖകക്കടുത്ത് പാക് അധീന കശ്മീരില്‍ നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്ന ഭീകരര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ 25 മണിക്കൂറുകളായി വെടിവെപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















