ആസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍

പീഡനക്കേസില്‍ അറസ്റ്റിലായ ആസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയെ അറസ്റ്റു ചെയ്‌തു. ഗുജറാത്തില്‍ ഇയാള്‍ക്കെതിരെ ഒരു ബലാല്‍സംഗക്കേസ് നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രണ്ട് മാസമായി ഒളിവില്‍ കഴിയുകയായിരുന്നു. രണ്ടുമാസത്തെ തെരെച്ചിലിനൊടുവിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
സിഖുകാരനായി വേഷംമാറി നടക്കുകയായിരുന്നു സായി. ഗുജറാത്തില്‍ സഹോദരിമാരെ പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. ആസാറാം ബാപ്പുവും ഈ കേസില്‍ കുറ്റാരോപിതനാണ്.
https://www.facebook.com/Malayalivartha