Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാംഗ്ലൂര്‍ നഗരത്തിലെ ആദ്യ വനിതാഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

28 JUNE 2016 02:00 AM IST
മലയാളി വാര്‍ത്ത.

ആന്ധ്രാ സ്വദേശിയായ ഭാരതിയെ ആണ് നാഗഷെട്ടി ഹള്ളിയിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗരത്തിലെ ആദ്യ വനിതാ ടാക്സി ഡ്രൈവര്‍ ഭാരതി(40) ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ആന്ധ്രാ സ്വദേശിയായ ഭാരതി ബംഗളുരുവില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ച് വന്നിരുന്നത്.

തിങ്കളാഴ്ച രാത്രിയയോടെ സഞ്ജയാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നാഗഷെട്ടി ഹള്ളിയിലുള്ള ഭാരതിയുടെ വീട്ടിലാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി മതിയാക്കി സ്വദേശത്ത് മടങ്ങാനാരിക്കവെയാണ് ഭാരതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഭാരതിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്നാണ് സുഹൃത്തുക്കളും അവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയും പറയുന്നത്. വാതില്‍ തുറന്നുകിടന്നതും, മൃതദേഹത്തിലെ മുറിവുകളും പൊലീസിന് സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ പത്തു വര്‍ഷമായി ഭാരതി ബംഗളുരുവിലായിരുന്നു താമസിച്ചത്. ഒരു എന്‍ ജി ഒയില്‍ ജോലി ചെയ്തുവന്ന ഭാരതി അടുത്തിടെയാണ് ടാക്സി ഡ്രൈവറായത്. ബംഗളുരുവിലെ ആദ്യ വനിതാ ടാക്സി ഡ്രൈവര്‍ എന്ന നിലയില്‍ വലിയ വാര്‍ത്ത പ്രാധാന്യവും ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം  (22 minutes ago)

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....  (43 minutes ago)

വൃശ്ചികം രാശി: വിഷുഫലം 2026  (1 hour ago)

ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തുലാം രാശി: വിഷുഫലം 2026  (1 hour ago)

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (1 hour ago)

രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....  (1 hour ago)

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (10 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (12 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (12 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (13 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (13 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (13 hours ago)

എൽ നിനോ ചതിക്കും ജനങ്ങൾ പിടയുന്നു...! മാറിമറിഞ്ഞ് പ്രവചനം..! മാനത്ത് ആ മുഴക്കം  (13 hours ago)

Malayali Vartha Recommends