സ്‌കൂളില്‍ പോകാത്തതിന് പിതാവ് ശകാരിച്ചതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരന്‍ ജീവനൊടുക്കി

സ്‌കൂളില്‍ പോകാത്തതിനു പിതാവ് ശകാരിച്ചതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. ബനശങ്കരി രണ്ടാം സ്‌റ്റേജില്‍ താമസിക്കുന്ന വെങ്കടേഷിന്റെ മകന്‍ ചന്ദ്രശേഖറാണു (13) തൂങ്ങി മരിച്ചതെന്നു പൊലീസ് പറഞ്ഞു.
വഴക്കു പറഞ്ഞപ്പോഴൊക്കെ പഠിക്കാന്‍ താല്‍പര്യമില്ലെന്നാണു ചന്ദ്രശേഖര്‍ പറഞ്ഞിരുന്നതെന്നു മാതാപിതാക്കള്‍ പറയുന്നു. ബുധനാഴ്ച വൈകിട്ട് ഇളയ സഹോദരി സ്‌കൂളില്‍ നിന്നെത്തിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















